റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തി ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസിലൂടെ സിനിമയിലേക്ക് അരങ്ങേറിയ അനുശ്രീ മഹേഷ...